¡Sorpréndeme!

സൗദിയും യുഎഇയും ആക്രമിക്കുമെന്ന് ഇറാന്‍ | Oneindia Malayalam

2018-09-29 1 Dailymotion

Iranian revolutionary gaurds warns saudi arabia and uae to respect
സൗദി അറേബ്യയ്ക്കും യുഎഇക്കുമെതിരെ യുദ്ധഭീഷണി മുഴക്കി ഇറാന്‍. ഇരുരാജ്യങ്ങളും വേണ്ടി വന്നാല്‍ ആക്രമിക്കുമെന്ന് ഇറാന്‍ സൈന്യം സൂചന നല്‍കി. ഇറാന്റെ അതിരുകള്‍ ഭേദിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇറാന്‍ സൈനിക പരേഡിനിടെ ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.
#Saudi #Iran